ശബരിമലയിൽ പതിനെട്ടാം പടിക്ക് മുൻപിലെ തൂണുകൾ പടികയറാൻ തടസമാകുന്നതായി ഭക്തർ; പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തം
പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടിക്ക് മുൻപിൽ മേൽക്കൂര നിർമിക്കുന്നതിനായി സ്ഥാപിച്ച തൂണുകൾ പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തം. ദീർഘവീക്ഷണം ഇല്ലാതെ നിർമ്മിച്ച തൂണുകൾ പടി കയറുന്നതിന് ബുദ്ധിമുട്ട് ...