മകരജ്യോതി ദർശനപുണ്യവുമായി തീർത്ഥാടകർ മടങ്ങിത്തുടങ്ങി; തിരക്ക് നിയന്ത്രണവിധേയം
പമ്പ: മകരജ്യോതി ദർശന പുണ്യവുമായി അയ്യപ്പഭക്തർ ശബരിമലയിൽ നിന്നും മടങ്ങി തുടങ്ങി. രണ്ട് ലക്ഷത്തോളം ഭക്തരാണ് സന്നിധാനത്തും പാണ്ടിത്താവളത്തിലും ഹിൽടോപ്പ് വ്യൂ പോയിന്റിലുമൊക്കെയായി മകരജ്യോതിയുടെ പുണ്യദർശനത്തിനായി തമ്പടിച്ചിരുന്നത്. ...