പുസ്തകത്തിൽ മഅദ്‌നി- സിപിഎം ബന്ധം പറയാൻ പി ജയരാജൻ മറന്നു; സിപിഎം കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രൻ
പാലക്കാട്: സിപിഎമ്മിന്റെ സംസ്ഥാന നേതാവായ പി. ജയരാജന്റെ പുസ്തകത്തിലെ പരാമർശങ്ങൾ ആത്മാർത്ഥമാണെങ്കിൽ കേരളത്തിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയാൻ സിപിഎം തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ. മഅദ്‌നിയുടെ പ്രസംഗങ്ങളും ...