പൂത്തുലഞ്ഞ് പൂവാക; ചുവന്ന കുട പിടിച്ച് തേയിലക്കാടുകൾ; ഇടുക്കിയിൽ ഗുൽമോഹർ പൂക്കാലം
വേനൽക്കാലത്ത് പൂത്തുലഞ്ഞ് വസന്തകാലത്ത് ഇലപ്പൊഴിക്കുന്ന ഗുൽമോഹറിന് മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളിൽ പ്രത്യേക സ്ഥാനമാണുള്ളത്. ഏപ്രിൽ- മെയ് മാസങ്ങളിലാണ് വാക പൂക്കുന്നത്. മൂന്നാർ-മറയൂർ അന്തർ സംസ്ഥാനപാതയിലാണ് ഈ ...

