പൊലീസ് ജീപ്പ് - Janam TV

പൊലീസ് ജീപ്പ്

പൊലീസ് ജീപ്പ് തല്ലിത്തകർത്ത കേസിൽ ഗുണ്ടാ നേതാവ് ഉൾപ്പെടെ അറുപതോളം പേരെ വെറുതെ വിട്ടു; വെറുതെ വിട്ടവരിൽ തമ്മനം ഫൈസലും

കൊച്ചി: പൊലീസ് ജീപ്പ് തല്ലി തകർത്ത കേസിൽ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിനെ വെറുതെ വിട്ടു. തമ്മനം ഫൈസൽ ഉൾപ്പെടെ അറുപതോളം പ്രതികൾ കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ...