ശബരിമല തീർത്ഥാടനം; പൊലീസുകാരുടെ സേവനം ഡ്യൂട്ടി മാത്രമല്ല, മനുഷ്യ സേവനമായി കണക്കാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി
Kerrala പമ്പ: ശബരിമല തീർഥാടനകാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായിത്തന്നെ കണക്കാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. ഇക്കൊല്ലത്തെ ശബരിമല ...

