മഹാകുംഭ മേളയിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ശ്രദ്ധേയമായി ‘ഗരുഡ രക്ഷക്’ പദ്ധതി
പ്രയാഗ്‌രാജ്: മഹാകുംഭ മേളയിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള സെർച്ച് ആൻഡ് റെസ്‌ക്യൂ പദ്ധതി 'ഗരുഡ രക്ഷക്' ശ്രദ്ധേയമാകുന്നു. ഡിഎസ്പി മ്യൂച്വൽ ഫണ്ട്, ഡെന്റ്സു ക്രിയേറ്റീവ് ...

