‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…’. അനുഗൃഹീത എഴുത്തുകാരനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ നിത്യതയിലേക്ക് യാത്രയായി
കോട്ടയം: ക്രൈസ്തവ കൈരളിക്ക് തീരാനഷ്ടം സമ്മാനിച്ചുകൊണ്ട് പ്രമുഖ ധ്യാനഗുരുവും അനുഗൃഹീത എഴുത്തുകാരനുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ (77) നിത്യതയിലേക്ക് യാത്രയായി. കോട്ടയത്തു വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മലയാളികളുടെ ...

