കാവിക്കൊടികൾ വിലക്കിയ ക്ഷേത്ര കോമ്പൗണ്ടിൽ പിണറായിയുടെ ചിത്രമുളള ഫ്ള്ക്സ് വെയ്ക്കുന്നതിൽ കുഴപ്പമില്ലേ? ദേവസ്വം ബോർഡിനെതിരെ ഹിന്ദു സംഘടനകൾ
തിരുവനന്തപുരം: കാവിക്കൊടികൾ വിലക്കിയ ക്ഷേത്ര മതിൽക്കെട്ടിൽ പിണറായി വിജയന്റെയും മന്ത്രിമാരുടെയും ചിത്രങ്ങളുളള ഫ്ള്ക്സ് വെയ്ക്കുന്നതിൽ കുഴപ്പമില്ലേയെന്ന് ഹിന്ദു സംഘടനകൾ. ക്ഷേത്രമതിൽകെട്ടിനകത്ത് പ്രചരണ ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകിയ ...

