ബിഹാറിൽ തകർന്ന പാലം നിർമിച്ചത് കേന്ദ്രസർക്കാരല്ല; വ്യാജ പ്രചാരണത്തിന് മറുപടിയുമായി നിതിൻ ഗഡ്ക്കരി
ന്യൂഡൽഹി: ബിഹാറിലെ അറാരിയ ജില്ലയിൽ തകർന്ന പാലം നിർമിച്ചത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണെന്ന പ്രചാരണം നിഷേധിച്ച് വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരി. ബിഹാറിലെ ഗ്രാമവികസന വകുപ്പാണ് ...