ബസ് ഓടിക്കുന്നതിനിടെ ചാറ്റിംഗ്: ഡ്രൈവർ റുബീഷിനെതിരെ കർശന നടപടി; ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി
കൊച്ചി: വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുകയും അപകടകരമായ രീതിയിൽ ബസ് ഓടിക്കുകയും ചെയ്ത ഡ്രൈവർക്കെതിരെ നടപടി. എറണാകുളം സ്വദേശി റുബീഷിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിക്കുന്നത്. ...


