എംടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ
ബഹ്‌റൈൻ; മലയാളത്തിന്റെ കരുത്തുറ്റ സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ ...