ഇത് രാജ്യത്തിന്റെ പ്രശ്‌നമാണ്; മോദി നമ്മുടെ പ്രധാനമന്ത്രിയും; ബിലാവലിന് തക്കതായ മറുപടി നൽകണമെന്ന് കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ച പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയെ ശക്തമായി അപലപിച്ച് കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗൽ. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയെ പൂർണമായി പിന്തുണയ്ക്കുകയാണെന്നും ...