ബൃഹത്രയീരത്ന അവാർഡ്-2024 - Janam TV

ബൃഹത്രയീരത്ന അവാർഡ്-2024

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ ‘ബൃഹത്രയീരത്ന അവാർഡ്-2024’ വൈദ്യൻ എം.ആർ വാസുദേവൻ നമ്പൂതിരിക്ക്

തിരുവനന്തപുരം: കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ ബൃഹത്രയീരത്ന അവാർഡ്-2024 വൈദ്യൻ എം.ആർ വാസുദേവൻ നമ്പൂതിരിക്ക്. ആര്യവൈദ്യ ഫാർമസിയുടെ സ്ഥാപകനായ ആര്യവൈദ്യൻ പി.വി. രാമ വാര്യരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. ...