ഏതെങ്കിലും ഒരു സംഘടന അതിന് ലഭിച്ച ആസ്തികൾ എപ്പോഴെങ്കിലും ദാനം ചെയ്ത ചരിത്രമുണ്ടോ… ? സേവാഭാരതിയുടെ ഭൂദാനത്തെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കിട്ടും തോറും കൂടുതൽ നേടാൻ ആർത്തി പിടിച്ച് വീണ്ടും കൈ നീട്ടുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിന് വലിയൊരു മാതൃകയായി സേവാഭാരതി. ഒരു സംഘടനയും അവർക്ക് ലഭിച്ച ...