വഖ്ഫ് അധിനിവേശം; മുനമ്പത്ത് ഇന്ന് SNDP-യുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല; 5,000-ത്തോളം പേർ അണിനിരക്കും
കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിനെതിരെ രാഷ്ട്രീയ-മത-സമുദായ സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിലേക്ക്. SNDP യോഗത്തിൻറെ നേതൃത്വത്തിൽ ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ച് വരെ മനുഷ്യച്ചങ്ങല തീർക്കും. ഇന്ന് ...