കോവിഡിന് ശേഷം ഇന്ത്യയിൽ തുടർഭരണം ഉണ്ടായില്ലെന്ന് സക്കർബർഗ്; തെറ്റ് തിരുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഫേസ്ബുക്കിന്റെയും ഇൻസ്റ്റയുടെയുമൊക്കെ മാതൃകമ്പനിയായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗിന് പറ്റിയ പിഴവ് തിരുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. കോവിഡിന് ശേഷം ഇന്ത്യയിലുൾപ്പെടെ ഒരു ലോകരാജ്യങ്ങളിലും സർക്കാരുകൾക്ക് ...