ഗോൾ പിറന്നില്ല; ഒടുവിൽ ബെൽജിയം പ്രീ ക്വാർട്ടറിലേക്ക്; കണ്ണീരോടെ മടങ്ങി യുക്രെയ്ൻ
യൂറോ കപ്പിലെ യുക്രെയ്ൻ - ബെൽജിയം നിർണായക മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. പോയിന്റ് നിലയിൽ തുല്യരായിരുന്ന ഇരു ടീമുകൾക്കും പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റ് നേടാൻ മത്സരം ...