ആ ദീപ്തനാളം എരിഞ്ഞടങ്ങി; ഇനി ജനഹൃദയങ്ങളിൽ ജീവിക്കും; രത്തൻ ടാറ്റയ്‌ക്ക് വികാരനിർഭര യാത്രയയപ്പ് നൽകി രാജ്യം
മുംബൈ: ജൻമനാടിനെ പ്രാണനായി സ്‌നേഹിച്ച സ്വന്തം രാജ്യത്തിന്റെ വികസനത്തിനും സമൂഹത്തിന്റെ നൻമയ്ക്കും മറ്റെന്തിനെക്കാളും വില കൽപിച്ച വ്യവസായി രത്തൻ ടാറ്റയ്ക്ക് വികാരനിർഭരമായ യാത്രയയപ്പ് നൽകി രാജ്യം. വൈകിട്ട് ...