ദാവോസിലെ ലോക സാമ്പത്തിക ഫോറം; ഇന്ത്യയിലേക്ക് 20 ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഏറ്റവും കൂടുതൽ നേട്ടം മഹാരാഷ്‌ട്രയ്‌ക്ക്
ന്യൂഡൽഹി: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷികയോഗത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചത് 20 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ ...

