ലോസ് ഏഞ്ചൽസ് കാട്ടുതീ - Janam TV

ലോസ് ഏഞ്ചൽസ് കാട്ടുതീ

കാട്ടുതീ; യുഎസിൽ മരണം 16 ആയി ഉയർന്നു; രക്ഷാപ്രവർത്തനത്തിന് തടസമായി കാലാവസ്ഥ; കത്തിയമർന്നത് 12,000 ത്തോളം കെട്ടിടങ്ങൾ

ലോസ് ഏഞ്ചൽസ്; അമേരിക്കയിൽ വ്യാപക നാശം വിതച്ച കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ പാടുപെട്ട് രക്ഷാപ്രവർത്തകർ. കാലാവസ്ഥയിലെ മാറ്റവും കാറ്റുമാണ് തീ നിയന്ത്രണ വിധേയമാക്കുന്നതിന് തടസമാകുന്നത്. ഇതുവരെ 16 ...