വഖ്ഫ് അധിനിവേശം; മുനമ്പത്ത് നീതി ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്; ന്യൂനപക്ഷകാര്യ മന്ത്രിയുമായി ചർച്ച നടത്തി രാജീവ് ചന്ദ്രശേഖറും ഷോൺ ജോർജും
ന്യൂഡൽഹി: മുനമ്പത്തെ വഖ്ഫ് അധിനിവേശ വിഷയത്തിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവുമായി ചർച്ച നടത്തി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറും ബിജെപി സംസ്ഥാന ...