വനിതാ ട്വന്റി -20 ലോകകപ്പ്: ഓസ്‌ട്രേലിയയെ വരിഞ്ഞുകെട്ടി ഇന്ത്യ; വിജയലക്ഷ്യം 152 റൺസ്
ഷാർജ: വനിതാ ട്വന്റി -20 ലോകകപ്പിൽ ടോസിന്റെ ആനുകൂല്യത്തിൽ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയൻ വനിതകളെ വരിഞ്ഞുമുറുക്കി ഇന്ത്യൻ വനിതാ ബൗളർമാർ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 151 ...

