ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ…!; വയനാട്ടുകാരെ വിഡ്ഢികളാക്കരുതെന്ന് രാഹുലിനോട് കെ സുരേന്ദ്രൻ
തിരുവനന്തപുരം: വയനാട് ലോക്‌സഭാ സീറ്റ് ഉപേക്ഷിക്കാനുളള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന കെ സുരേന്ദ്രൻ. 'ബൈ ...

