ഇന്ത്യ- ഒമാൻ വ്യാപാര വളർച്ചക്ക് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ വഴിയൊരുക്കും; ഒമാൻ വാണിജ്യ മന്ത്രി
മസ്കത്ത്: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പാക്കുന്നതിലൂടെ ഇന്ത്യയും ഒമാനും തമ്മിലെ ഉഭയകക്ഷി വ്യാപാരം പുതിയ തലങ്ങളിലേക്ക് ഉയരുമെന്ന് ഒമാൻ വ്യവസായ, വാണിജ്യമന്ത്രി ഖൈസ് അൽ യൂസുഫ്. ...

