വിസിറ്റ് വീസ ഓവര്‍സ്റ്റേ; സോഷ്യൽ മീഡിയ വാർത്തകൾ വാസ്തവമല്ലെന്ന് ദുബായ് ജിഡിആർഎഫ്എ
ദുബായ്: വിസിറ്റ് വീസ ഓവര്‍സ്റ്റേയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) വ്യക്തമാക്കി. ...