മലപ്പുറത്ത് മുഖം മറച്ച് പരീക്ഷ? നിഖാബ് ധരിച്ച് എത്തിയത് 35 ഓളം വിദ്യാര്‍ത്ഥിനികള്‍; നിയമം നടപ്പിലാക്കാൻ ശ്രമിച്ച പ്രിൻസിപ്പലിന് അധിക്ഷേപം
മലപ്പുറം: പരീക്ഷയ്ക്ക് മുഖം മറക്കാൻ പാടില്ലെന്ന നിയമം നടപ്പിലാക്കാൻ ശ്രമിച്ച പ്രിൻസിപ്പലിനെതിരെ മുസ്ലീം സംഘനകളുടെ പ്രതിഷേധം. തിരൂരങ്ങാടി പോക്കര്‍സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളജ് (പിഎസ്എംഒ കോളജ്) പ്രിൻസിപ്പൽ ...

