കണ്ണഞ്ചിപ്പിക്കുന്ന നീലിമ, എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ; വെറുമൊരു പുഷ്പമല്ല ശംഖുപുഷ്പം, ആരോഗ്യമേന്മ അറിയണം..
വേലിച്ചെടിയായും അലങ്കാരച്ചെടിയായും ഒഷധസസ്യമായും വളർത്തുന്ന സസ്യമാണ് ശംഖുപുഷ്പം. ഇതിൻ്റെ നീല നിറം തന്നെയാണ് എല്ലാവരെയും ആകർഷിക്കുന്നത്. പണ്ടുകാലം മുതൽക്കേ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഔഷധമാണ് ശംഖുപുഷ്പം. വെള്ള, നീല ...