മലയാളികളുടെ മനസിൽ നട്ടുനനച്ച് വളർത്തിയെടുത്ത ഉത്തരേന്ത്യൻ വിരോധത്തിന്റെ വിദ്വേഷ വൃക്ഷം; അടവെച്ച് വിരിയിച്ചെടുത്ത വെറുപ്പാണ് ഒരുദിവസം അവസരം കിട്ടിയപ്പോൾ ആറ് വയസ്സുകാരനെ ചവിട്ടി വീഴ്ത്തിയത്; ശങ്കു ടി ദാസ്
കൊച്ചി: കാറിൽ ചാരിനിന്ന ആറുവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി ഇന്റലക്ച്വൽ സെൽ അംഗം ശങ്കു ടി ദാസ്. ഉത്തരേന്ത്യക്കാരോടുള്ള മലയാളികളുടെ മനോഭാവമാണ് ആറുവയസുകാരനായ ബാലൻ ...


