ശബരിമല അപ്പം - Janam TV

ശബരിമല അപ്പം

ശബരിമല അപ്പം, അരവണ നിർമ്മാണം; ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കണമെന്ന് ഹർജി; ദേവസ്വം ബോർഡിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ശബരിമലയിലെ അപ്പം, അരവണ നിർമ്മാണത്തിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ദേവസ്വം ബോർഡിന് ഹൈക്കോടതി നോട്ടീസ്. ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. സർക്കാർ, ...