ശർക്കരവരട്ടി - Janam TV

ശർക്കരവരട്ടി

ശർക്കരവരട്ടിയില്ലാതെ എന്തോണമല്ലേ? ഇത്തവണ ബേക്കറിയിലേക്ക് ഓടേണ്ട, വീട്ടിൽ തയ്യാറാക്കാം..

സദ്യയിലെ പ്രധാനിയാണ് ശർക്കരവരട്ടി. സദ്യ വിളമ്പുമ്പോൾ ഇലയിൽ ആദ്യം എടുത്തു കൊറിക്കുന്ന ശർക്കര ഉപ്പേരി ഇത്തവണ വീട്ടിലുണ്ടാക്കാം. ഓണസദ്യ കെങ്കേമമാക്കാം.. ശർക്കരവരട്ടിയുണ്ടാക്കാനാവശ്യമായ ചേരുവകൾ നേന്ത്രക്കായ- അരക്കിലോ പുഴുക്കലരി ...