ഷാരോൺ - Janam TV

ഷാരോൺ

ഗ്രീഷ്മയുടെ വീട് തമിഴ്‌നാട് പരിധിയിൽ ; നിയമോപദേശം തേടി കേരള പോലീസ്

തിരുവനന്തപുരം : ഷാരോൺ കൊലപാതകക്കേസിൽ പ്രതികളെ കണ്ടെത്തിയ സാഹചര്യത്തിൽ നിയമോപദേശം തേടി അന്വേഷണ സംഘം. തമിഴ്‌നാട് പരിധിയിൽ പെടുന്ന കന്യാകുമാരി ജില്ലയിലെ രാമവർമൻചിറയിലാണ് ഗ്രീഷ്മയുടെ വീട്. ഈ ...

എസ്‌ഐയെ വിളിച്ച് ആത്മഹത്യാ ഭീഷണി ; തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച ഗ്രീഷ്മയുടെ അഭിനയങ്ങൾ ഇങ്ങനെ

ഇലന്തൂർ ആഭിചാര കൊലപാതാകത്തിന് ശേഷം കേരളക്കരയെ ഞെട്ടിപ്പിച്ച ഒന്നാണ് പാറശാലയിലെ ഷാരോൺ എന്ന ഇരുപത്തിമൂന്നുകാരന്റെ മരണം. കാമുകിയുടെ വീട്ടിൽ പോയിവന്ന ഷാരോൺ നിർത്താതെ ഛർദ്ദിച്ചു. ആശുപത്രിയിൽ അഡ്മിറ്റായി. ...

പോലീസ് സ്റ്റേഷനിലെ അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തിരുവനന്തപുരം : ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്റ്റേഷനിൽ കൊണ്ടുപോയപ്പോഴാണ് ശ്രമം നടത്തിയത്. യുവതിയെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈസോൾ കുടിച്ചാണ് ആത്മഹത്യാ ...

മറ്റ് ചെറുപ്പക്കാരുമായി ബന്ധമുണ്ടായിരുന്നു; ഷാരോണിന്റെ കൂടെ ബൈക്കിൽ കറങ്ങിനടന്നു, എല്ലാം ചതിക്കാൻ വേണ്ടി; അമ്മയറിയാതെ അവൾ ഒന്നും ചെയ്യില്ലെന്ന് ഷാരോണിന്റെ അച്ഛൻ

തിരുവനന്തപുരം : ഷാരോണിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ വീട്ടുകാർക്കും പങ്കുണ്ടെന്ന ആരോപണവുമായി ഷാരോണിന്റെ അച്ഛൻ. ഗ്രീഷ്മയുടെ വീട്ടുകാർ ഈ ബന്ധത്തിന് എതിരായിരുന്നു. ബന്ധം തുടർന്നാൽ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ...

കഷായം സ്വയം തയ്യാറാക്കി; കലർത്തിയത് ക്യാപിക്ക് എന്ന കീടനാശിനി; ആദ്യ ഭർത്താവ് മരിക്കുമെന്ന് പറഞ്ഞത് ഷാരോണിനെ ഒഴിവാക്കാൻ; ഗ്രീഷ്മ കൊല നടത്തിയത് വ്യക്തമായ പദ്ധതിയോടെയെന്ന് എഡിജിപി

തിരുവനന്തപുരം: വ്യക്തമായി പദ്ധതിയിട്ട് ആസൂത്രണം ചെയ്തുണ്ടായ കൊലപാതകമാണ് ഷാരോണിന്റേതെന്ന് എഡിജിപി എം.ആർ അജിത്ത് കുമാർ അറിയിച്ചു. ഷാരോണിനെ ഒഴിവാക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു കൊലപാതകം. വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലർത്തി ...