ഷിരൂർ - Janam TV

ഷിരൂർ

ഷിരൂരിൽ കാണാതായ അർജുന്റെ ഭാര്യയ്‌ക്ക് സഹകരണ ബാങ്കിൽ ജോലി; ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ കുടുബത്തിന് ആശ്വാസമായി ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് ...

ഒടുവിൽ 11 ാം ദിവസം കേരളത്തിൽ നിന്ന് ഒരു മന്ത്രി ഷിരൂരിലെത്തി; അർജുനെ കണ്ടെത്താൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ്

ഷിരൂർ: കർണാടകയിലെ മണ്ണിടിച്ചിലിൽ മലയാളിയായ ട്രക്ക് ഡ്രൈവർ അർജുൻ അപകടത്തിൽ പെട്ട സ്ഥലം സന്ദർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. അർജുൻ ഉൾപ്പെടെയുളളവരെ കാണാതായി 11 ാം ദിവസമാണ് ...

അർജുനെ കണ്ടെത്താൻ സൈന്യം; ബെലഗാവിയിൽ നിന്നുളള 40 അംഗ സൈനിക സംഘം ഷിരൂരിൽ

ഷിരൂർ: കർണാടകയിലെ അങ്കോലയിൽ മണ്ണിടിഞ്ഞ് കാണാതായ മലയാളി അർജുനെ കണ്ടെത്താൻ തെരച്ചിൽ നടത്താൻ സൈന്യം ഷിരൂരിലെത്തി. ബെലഗാവിയിൽ നിന്നുളള നാൽപതംഗ സംഘമാണ് ഷിരൂരിൽ എത്തിയത്. മൂന്ന് ട്രക്കുകളിലായിട്ടാണ് ...