സന്നദ്ധ സംഘടനകളെ വിലക്കി: രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ഇല്ലെന്ന് പരാതി; ഡേറ്റ് കഴിഞ്ഞ ബ്രഡ്ഡും ബണ്ണുമെന്നും ആക്ഷേപം; മലക്കം മറിഞ്ഞ് മന്ത്രിമാർ
മേപ്പാടി: വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടൽ ബാധിത മേഖലകളിൽ സൗജന്യമായി ഭക്ഷണം നൽകിയിരുന്ന സന്നദ്ധ പ്രവർത്തകരെ വിലക്കിയത് തിരിച്ചടിയായി. സർക്കാർ ഭക്ഷണം മാത്രം നൽകിയാൽ മതിയെന്ന നിർബന്ധബുദ്ധിയെ ...