മലയാളിയായ സാധു ആനന്ദവനം ഇനി ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ; അഭിഷേകച്ചടങ്ങുകൾ പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ
പ്രയാഗ് രാജ്: മലയാളിയായ സാധു ആനന്ദവനം ഇനി ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ. പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയിലായിരുന്നു മന്ത്രോച്ചാരണങ്ങൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ അഭിഷേക ചടങ്ങുകൾ നടന്നത്. തൃശൂർ ...