സി.പി.എം നേതാക്കളുടെ ഭീഷണിയും അപവാദപ്രചാരണവും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു; പിപി ദിവ്യയ്‌ക്കെതിരെ കേസെടുക്കണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: വരുതിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ പരസ്യമായി ആക്ഷേപിക്കുകയായിരുന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

