ബാർ തുറക്കാൻ സ്‌കൂളിന്റെ ഗേറ്റ് മാറ്റി തിരുവനന്തപുരം നഗരസഭ: പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അക്രമം
തിരുവനന്തപുരം: സ്‌കൂളിന് സമീപം ബാർ തുറക്കാൻ സ്‌കൂളിന്റെ ഗേറ്റ് മാറ്റി തിരുവനന്തപുരം നഗരസഭ. എസ്എംവി ഗവൺമെന്റ് എച്ച്എസ്എസ് സ്‌കൂളിന്റെ ഗേറ്റാണ് പൊളിച്ചു പണിയുന്നത്. തിരുവനന്തപുരം നഗരസഭയുടെയും മേയറുടെയും ...