ഒരു പാൻ ഇന്ത്യൻ താരം ഉദിക്കട്ടെ; അർപ്പണ ബോധവും കഠിനാദ്ധ്വാനവും…; ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ
തിരുവനന്തപുരം: ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന വയലൻസുമായി മലയാളികൾക്ക് പുതിയ ദൃശ്യവിരുന്നൊരുക്കിയ നടൻ ഉണ്ണിമുകുന്ദനെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനയൻ, ഉണ്ണി മുകുന്ദന്റെ പരിശ്രമത്തെ അഭിനന്ദിച്ചത്. ...