ഹർഘർ തിരംഗയിൽ പങ്കുചേർന്ന് അമിത് ഷായുടെ കൊച്ചുമകളും; ചിത്രം പങ്കുവെച്ച് ആഭ്യന്തരമന്ത്രി
മുംബൈ; സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ പങ്കുചേർന്ന് അമിത് ഷായുടെ കൊച്ചുമകളും. വീട്ടിൽ പതാക ഉയർത്തി സല്യൂട്ട് ചെയ്യുന്ന ...