ടി20 ലോകകപ്പ്, ഇന്ത്യ-പാക് പോരാട്ടത്തിന് ഹൈ വോൾട്ടേജ്; കോടികൾ കടന്ന് ടിക്കറ്റ് നിരക്ക്
ജൂണിൽ അമേരിക്കയിലും വിൻഡീസുലുമായി നടക്കുന്ന ടി20 ലോകകപ്പ് ടിക്കറ്റ് നിരക്കുകൾ കോടികൾ കടന്നു. ജൂൺ ഒമ്പതിന് ന്യൂയോർക്കിലാണ് ബദ്ധവൈരികളുടെ പോരാട്ടം നടക്കുന്നത്. അന്നേ ദിവസത്തെ മത്സരത്തിന്റെ ഏറ്റവും ...

