വളർത്തുനായയെ സ്കൂട്ടറിൽ ചങ്ങലയ്‌ക്കിട്ട് കെട്ടിവലിച്ചത് ഒരുകിലോ മീറ്റർ; ഉടമയ്‌ക്കെതിരെ കേസ്
അതിദാരുണമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഉപയോക്താക്കളുടെ ശ്രദ്ധ നേടുന്നത്. കർണാടകയിലെ ഉടുപ്പിയിൽ നിന്നുള്ളതാണ് വീഡിയോ. വളർത്തു നായയെ സ്കൂട്ടറിന് പിന്നിൽ ചങ്ങലയ്ക്കിട്ട് കെട്ടിവലിക്കുന്നതാണ് വീഡിയോ. ...