32-കാരിയായ അദ്ധ്യാപിക വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടി; പോക്സോ കേസെടുത്ത് പോലീസ്
ചെന്നൈ: സ്‌കൂൾ വിദ്യാർത്ഥിയുമായി ഒളിച്ചോടിയ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയെ പോക്‌സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഷോളിംഗനല്ലൂരിനടുത്തുള്ള സ്‌കൂളിലെ അദ്ധ്യാപികയായ ഹെപ്‌സിബയെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി ...



