5 വർഷത്തിനുള്ളിൽ 10 തരം ജോലികൾ ഭൂമുഖത്ത് നിന്നും ഇല്ലാതാകും; ചുവട് മാറ്റിയില്ലെങ്കിൽ പട്ടിണിയാകും; അപ്രത്യക്ഷമാകുന്ന ജോലികൾ ഏതൊക്കെ
ഇരുപത് വർഷം മുമ്പുണ്ടായിരുന്ന പല ജോലികളും ഇന്ന് ഇല്ല. പണ്ട് എസ്ടിഡി ബൂത്തുകളും ടൈപ്പിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളും ഗ്രാമ- നഗര വ്യത്യാസമില്ലാതെ പ്രവർത്തിച്ചിരുന്നു. മൊബൈലും കമ്പ്യൂട്ടറും വ്യാപകമായതോടെ ഇത്തരം ...