ബെംഗളൂരുവിലെ ദുരന്തം! മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ആർ.സി.ബി
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീട വിജയം ആഘോഷിക്കാനെത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഫ്രാഞ്ചൈസി. മരിച്ച 11 പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ...