താമരശ്ശേരി ഷഹബാസ് മോഡൽ അക്രമം മലപ്പുറത്തും; പത്താം ക്ലാസ് വിദ്യാർത്ഥിയെ ആറംഗസംഘം വളഞ്ഞിട്ട് മർദ്ദിച്ചു
മലപ്പുറം: താമരശ്ശേരി ഷഹബാസ് മോഡൽ അക്രമം അരീക്കോടും . മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കന്ററി സ്കൂൾ പത്താം ക്‌ളാസ് വിദ്യാർത്ഥി വടക്കുംമുറി സ്വദേശി മുബീൻ മുഹമ്മദിനാണ് മർദ്ദനമേറ്റത്. ...


