കാര്യവട്ടം ക്യാമ്പസിന് 100 കോടി രൂപയുടെ കേന്ദ്രസഹായം; പി എം- ഉഷയിലൂടെ അടിമുടി മാറ്റത്തിനൊരുങ്ങി ഉന്നത വിദ്യാഭ്യാസ കേന്ദ്രം
തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ പി എം- ഉഷ പദ്ധതിയിലൂടെ അടിമുടി മാറ്റത്തിനൊരുങ്ങി കാര്യവട്ടം ക്യാമ്പസ്. 100 കോടി രൂപയാണ് ക്യാമ്പസിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സഹായം ...