മോദി 3.0 ; അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി; ചർച്ച മൂന്നാം വട്ടത്തിലെ ആദ്യ നൂറുദിന കർമ്മപരിപാടികൾ
ന്യൂഡൽഹി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ നീണ്ട ധ്യാനത്തിന് ശേഷം ഡൽഹിയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഏഴ് അവലോകന യോഗങ്ങളിൽ പങ്കെടുക്കും. വീണ്ടും അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കേണ്ട ...

