രണ്ടാം ലോക മഹായുദ്ധ കാലത്ത് ആർമി സർവീസ് കോർപ്സിൽ; നൂറിന്റെ നിറവിൽ ലാൻസ് നായിക് ചരൺ സിംഗ്; ജന്മദിനം ആഘോഷമാക്കി സൈന്യം
ഷിംല: രണ്ടാം ലോക മഹായുദ്ധ സേനാനി ലാൻസ് നായിക് ചരൺ സിംഗിൻ്റെ നൂറാം ജന്മദിനം ആഘോഷിച്ച് ഇന്ത്യൻ സൈന്യം. ഹിമാചൽ പ്രദേശിലെ റോപർ ജില്ലയിലെ അദ്ദേഹത്തിൻ്റെ വസതിയിലാണ് ...