വയനാടിന് ആശ്വാസമായി ബോചെയും; 100 കുടുംബങ്ങൾക്ക് വീട് വയ്‌ക്കാൻ സൗജന്യമായി ഭൂമി നൽകും; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ബോബി ചെമ്മണ്ണൂർ
വയനാട്: വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി സൗജന്യമായി ഭൂമി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. വീടുകൾ നിർമ്മിക്കാൻ മേപ്പാടിയിലെ 1000 ഏക്കറിൽ ...

