കാമുകനെ കൊല്ലാനായി കുത്തിയത് 108 തവണ; ചോരവാർന്ന് യുവാവ് മരിച്ചു; എന്നിട്ടും കോടതി യുവതിയെ വെറുതെ വിട്ടു; കാരണം അറിഞ്ഞതൊടെ പ്രതിഷേധം
കാലിഫോർണിയ: കാമുകനെ കൊല്ലാനായി 108 തവണ കുത്തിയ യുവതിയെ കോടതി വെറുതെ വിട്ടു. കൊലപാതക സമയത്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കാലിഫോർണിയൻ കോടതി യുവതിയെ വെറുതെ ...